എയര്‍ ഫോഴ്‌സില്‍ ജോലി,317 ഒഴിവുകള്‍

Advertisement

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് AFCAT റിക്രൂട്ട്‌മെന്റ് 2023:പ്രതിരോധ വകുപ്പിന് കീഴിലുള്ള എയര്‍ ഫോഴ്‌സില്‍ ജോലി നേടാന്‍ മികച്ച അവസരം. Indian Air Force (IAF) ഇപ്പോള്‍ Air Force Common Admission Test (AFCAT) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Air Force Common Admission Test (AFCAT) പോസ്റ്റുകളിലായി മൊത്തം 317 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 30വരെ അപേക്ഷിക്കാം.

ഇന്ത്യന്‍ എയര്‍ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ് 2023 Latest Notification Details
Organization NameIndian Air Force
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAFCAT 01/2024
Post NameAir Force Common Admission Test (AFCAT)
Total Vacancy317
Job LocationAll Over India
SalaryRs. 56100 – 177500/-
Apply ModeOnline
Application Start1st December 2023
Last date for submission of application30th December 2023
Official websitehttps://afcat.cdac.in/
Advertisement