കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി

Advertisement

IB ACIO Tech റിക്രൂട്ട്‌മെന്റ് 2024: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാം. ഇന്റലിജന്‍സ് ബ്യൂറോ (IB) ഇപ്പോള്‍ Assistant Central Intelligence Officer, Grade-II/ Technical തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Assistant Central Intelligence Officer, Grade-II/ Technical തസ്തികകളില്‍ ആയി മൊത്തം 226 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 23 മുതല്‍ 2024 ജനുവരി 12 വരെ അപേക്ഷിക്കാം.

IB ACIO Tech Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്റലിജന്‍സ് ബ്യൂറോ (IB)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No ACIO/Tech Exam 2023
തസ്തികയുടെ പേര് Assistant Central Intelligence Officer, Grade-II/ Technical
ഒഴിവുകളുടെ എണ്ണം 226
Job Location All Over India
ജോലിയുടെ ശമ്പളം Rs.44,000 – 1,42,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഡിസംബര്‍ 23
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 12
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.mha.gov.in/

Advertisement