കേരള പോലീസില്‍ കൌണ്‍സിലര്‍

Advertisement

കേരള പോലീസ് കൌണ്‍സിലര്‍ റിക്രൂട്ട്‌മെന്റ് 2023 : PSC പരീക്ഷ ഇല്ലാതെ കേരള പോലീസില്‍ ജോലി നേടാന്‍ അവസരം. കേരള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും Counselor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ്, സൈക്കോതെറാപ്പി എന്നിവയില്‍ പി.ജി.ഡിപ്ലോമ എന്നിവയില്‍ ഒരു യോഗ്യതയുള്ള 20നും 50നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് Counselor തസ്തികയില്‍ മൊത്തം 42 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അല്ലെങ്കില്‍ നേരിട്ടോ അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2023 ഡിസംബര്‍ 15 മുതല്‍ 2023 ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.

Kerala Police Counselor Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് കേരള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് Counselor
ഒഴിവുകളുടെ എണ്ണം 42
Job Location All Over Kerala
ജോലിയുടെ ശമ്പളം as per Rules
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഡിസംബര്‍ 15
അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 22
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://keralapolice.gov.in/

Advertisement