റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി

Advertisement

South Eastern Railway റിക്രൂട്ട്മെന്റ് 2024: റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. South Eastern Railway (SER)  ഇപ്പോള്‍ Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 1785 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍  ജോലി നേടാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 29  മുതല്‍ 2023 ഡിസംബര്‍ 28  വരെ അപേക്ഷിക്കാം.

South Eastern Railway റിക്രൂട്ട്മെന്റ് 2024 Latest Notification Details
Organization NameSouth Eastern Railway (SER)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoN/A
Post NameApprentices Training
Total Vacancy1785
Job LocationAll Over India
SalaryAs per rule
Apply ModeOnline
Application Start29th November 2023
Last date for submission of application23rd December 2023
Official websitehttp://www.rrcser.co.in/
Advertisement

1 COMMENT

Comments are closed.