കേരള പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍,വനിതകള്‍ക്കും

Advertisement

കേരള പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് 2023: കേരള പോലീസിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ Police Constable Driver/ Woman Police Constable Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് കേരള പോലീസില്‍ Police Constable Driver/ Woman Police Constable Driver പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 29 വരെ അപേക്ഷിക്കാം

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള പോലീസ് ഡിപ്പാര്‍ട്ട്മെന്റ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 416/2023
തസ്തികയുടെ പേര്Police Constable Driver/ Woman Police Constable Driver
ഒഴിവുകളുടെ എണ്ണംAnticipated vacancies
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs. 31100 – 66800/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2023 ഒക്ടോബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബര്‍ 29
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/
Advertisement