IDBI ബാങ്കുകളില്‍ Junior Assistant Manager

Advertisement

IDBI Bank Junior Assistant Manager Recruitment 2023: കേരളത്തിലെ IDBI ബാങ്കുകളില്‍ ജോലിക്ക് അവസരം. IDBI Bank  ഇപ്പോള്‍ Junior Assistant Manager  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത  ഉള്ളവര്‍ക്ക് വിവിധ   Junior Assistant Manager പോസ്റ്റുകളിലായി മൊത്തം 600 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 15  മുതല്‍ 2023 സെപ്റ്റംബര്‍ 30  വരെ അപേക്ഷിക്കാം.

IDBI Bank Junior Assistant Manager Recruitment 2023 Latest Notification Details
Organization NameIDBI Bank
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoADVERTISEMENT NO. 8 /2023-24
Post NameJunior Assistant Manager
Total Vacancy600
Job LocationAll Over India
SalaryRs.50,000 – 60,000/-
Apply ModeOnline
Application Start15th September 2023
Last date for submission of application30th September 2023
Official websitehttps://www.idbibank.in/
Advertisement