കേരളത്തിലെ സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി,6160 ഒഴിവ്

Advertisement

SBI Apprentice Recruitment 2023: കേരളത്തിലെ സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍  ഇപ്പോള്‍ അപ്രന്റീസ്  തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത  ഉള്ളവര്‍ക്ക് വിവിധ അപ്രന്റീസ് പോസ്റ്റുകളിലായി മൊത്തം 6160 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 1  മുതല്‍ 2023 സെപ്റ്റംബര്‍ 21  വരെ അപേക്ഷിക്കാം. 

SBI Apprentice Recruitment 2023 Latest Notification Details
Organization NameState Bank of India (SBI)
Job TypeBanking
Recruitment TypeDirect Recruitment
Advt NoAdvertisement No. CRPD/APPR/2023-24/17
Post NameApprentice
Total Vacancy6160
Job LocationAll Over India
SalaryRs.15,000/-
Apply ModeOnline
Application Start1st September 2023
Last date for submission of application21st September 2023
Official websitehttps://www.sbi.co.in/
Advertisement