കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌,7547 ഒഴിവുകള്‍

Advertisement

SSC Constable Executive Recruitment 2023: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ പോലീസില്‍ ജോലി നേടാം. സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍  ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക്  കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌ പോസ്റ്റുകളിലായി മൊത്തം 7547 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 1  മുതല്‍ 2023 സെപ്റ്റംബര്‍ 30  വരെ അപേക്ഷിക്കാം.

SSC Constable Executive Recruitment 2023 Latest Notification Details
Organization NameStaff Selection Commission (SSC)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoF. No. HQ-PPI03/15/2023-PP_1
Post NameConstable (Executive)
Total Vacancy7547
Job LocationAll Over India
SalaryRs.21,700 -69,100
Apply ModeOnline
Application Start1st September 2023
Last date for submission of application30th September 2023
Official websitehttps://ssc.nic.in/
Advertisement