സഹകരണ സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷിക്കാം

Advertisement

കേരളത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ ജോലി . Kerala State Co-Operative Service Examination Board (CSEB)  ഇപ്പോള്‍ Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 156 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഏപ്രില്‍ 24  മുതല്‍ 2023 മേയ് 23 വരെ അപേക്ഷിക്കാം.

Organization NameKerala State Co-Operative Service Examination Board (CSEB)
Job TypeKerala Govt
Recruitment TypeDirect Recruitment
Advt NoNo.1/2023, 2/2023, 3/2023, 4/2023, 5/2023, 6/2023
Post NameJunior Clerk, Assistant Secretary, System Administrator and Data Entry Operator
Total Vacancy156
Job LocationAll Over Kerala
SalaryRs. 18,000 -53,000
Apply ModeOffline
Application Start24th April 2023
Last date for submission of application23rd May 2023
Official websitehttp://www.csebkerala.org/
Advertisement