ആരോഗ്യ വകുപ്പില്‍ പീഡിയാട്രീഷന്‍,കൗണ്‍സിലര്‍,ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍, ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്

Advertisement

കേരള സര്‍ക്കാറിന് കീഴില്‍ ആരോഗ്യ വകുപ്പില്‍ ജോലി . National Health Mission (NHM) Pathanamthitta  ഇപ്പോള്‍ Paediatrician, Counselor, Data Entry Operator and Clinical Psychologist  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ  യോഗ്യത ഉള്ളവര്‍ക്ക്  Paediatrician, Counselor, Data Entry Operator and Clinical Psychologist തസ്തികകളിലായി മൊത്തം 11 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ വഴി 2023 മാര്‍ച്ച് 10  വരെ അപേക്ഷിക്കാം. ലിങ്ക് https://arogyakeralam.gov.in/

Advertisement