LIC അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ | 9394 ഒഴിവുകൾ | ശമ്പളം ₹56,000 വരെ

LIC ഓഫീസിൽ ജോലി നേടാം | 9394 ഒഴിവുകൾ | ശമ്പളം ₹56,000 വരെ

അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ എട്ടു സോണുകളില്‍ അപേക്ഷിക്കാം.

കേരളത്തിൽ വിവിധ ജില്ലകളിൽ അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://licindia.in/Bottom-Links/Careers/Recruitment-of-Apprentice-Development-Officer-22-2

അവസാന തിയതി: ഫെബ്രുവരി 10

Advertisement