എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലർ മിസ്സും ജോർജും ഒരേ സ്‌ക്രീനിൽ

Advertisement

2015ൽ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 
‘പ്രേമം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളികളുടെ ഒന്നാകെ മനസ്സിൽ കയറിയപ്പറ്റിയ താരമാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഫഹദ് ഫാസിന്റെ നായികയായി അതിരനിലും, ദുൽഖർ സൽമാന്റെ നായികയായി കലിയിലും താരം മലയാളത്തിൽ അഭിനയിച്ചിരുന്നു.

Advertisement