ആമസോൺ . ഇൻ മാർച്ച്‌ 3 മുതൽ 6 വരെ ‘ഹോം ഷോപ്പിംഗ് സ്പ്രീ’ പ്രഖ്യാപിച്ചു

Advertisement

ഗൃഹോപകരണങ്ങൾ, കിച്ചൻ അപ്ലയൻസസ്, കുക്ക്‌വെയർ & ഡൈനിംഗ്, ഫർണിച്ചർ, കളിപ്പാട്ടങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഹോം എസ്സെൻഷ്യലുകളിൽ ആകർഷകമായ ഓഫറുകളും ഡീലുകളും സഹിതം ഇന്ന് ആരംഭിക്കുന്ന ആമസോൺ .

ഇൻ ‘ഹോം ഷോപ്പിംഗ് സ്പ്രീ’ യിൽ സമ്മർ സീസണിനായി തയ്യാറെടുക്കുക.

ക്യാഷ്ബാക്ക് നൽകുന്ന കൂപ്പൺ, മിതമായ നോ-കോസ്റ്റ് ഇ എം ഐ , എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഇന്ത്യയിൽ എവിടെയും ആദ്യ ഓർഡറിന് ഫ്രീ ഡെലിവറി എന്നിവയിലൂടെ വീട്ടിലെ സൗകര്യത്തിൽ ഇരുന്ന് ഉപഭോക്താക്കൾക്ക് വിപുലമായ ഷോപ്പിംഗ് നടത്താം, മികച്ച ഡീലുകൾ പ്രയോജനപ്പെടുത്താം.

Advertisement