മൊട്ടയ്ക്കൽ ഇന്ദ്രനീലം വീട്ടിൽ സര സ്വതിയമ്മ നിര്യാതയായി

Advertisement

തേവലക്കര: തേവലക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി മൊട്ടയ്ക്കൽ ഇന്ദ്രനീലം വീട്ടിൽ സര സ്വതിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: പരേമശ്വ രൻ പിള്ള. മക്കൾ: പി .ഉണ്ണിക്കൃഷ്ണപിള്ള, എസ്.ശാന്തി, എസ്. ജയലക്ഷ്മി. മരുമക്കൾ: എസ്.ജി.സന്ധ്യ, എസ്‌. രാധാകൃഷ്ണ പിള്ള, ജി രാധാകൃഷ്ണൻ. സഞ്ചയനം ഞായർ

Advertisement