ചാത്തിനാംകുളം, തെക്കേവിള,  സരോജിനിയമ്മ നിര്യാതയായി

ചന്ദനത്തോപ്പ്,ചാത്തിനാംകുളം, തെക്കേവിള,  സരോജിനിയമ്മ(89) നിര്യാതയായി. പരേതനായഎൻ ഗോവിന്ദൻ പിള്ളആണ് ഭർത്താവ്.
മക്കൾ: അമ്മിണിയമ്മ
മരുമകൻ :രാജേന്ദ്രൻ പിള്ള(late)
സഞ്ചയനം: ഞായറാഴ്ച രാവിലെ 7 മണിക്ക്

Advertisement