പട്ടകടവ് മേലേവീട്ടില്‍ പോള്‍ തോമസ് നിര്യാതനായി

Advertisement

പട്ടകടവ്. മേലേവീട്ടില്‍ പോള്‍ തോമസ്(65)നിര്യാതനായി. സംസ്‌കാരം 13ന് മൂന്നിന് പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍. ഭാര്യ കാതറിന്‍. മക്കള്‍. മനോജ് പോള്‍, റിനോജ് ജിജോപോള്‍,ആര്‍നോള്‍ഡ് സനോജ് പോള്‍. മരുമക്കള്‍. പ്രിയാമനോജ്,സിന്‍സിലാ ആര്‍നോള്‍ഡ്‌

Advertisement