പടിഞ്ഞാറെ കല്ലട പട്ടകടവ് കൊച്ചു കരോട്ട് ടി എൽ ടൈ റ്റസ്  നിര്യാതനായി

Advertisement

പട്ടകടവ്: ആദ്യകാല കമ്യൂണിസ്റ്റ് ഫാക്ട് റിട്ട.
ഉദ്യോഗസ്‌ഥൻ പടിഞ്ഞാറെ കല്ലട പട്ടകടവ് കൊച്ചു കരോട്ട് ടി.എൽ.ടൈ റ്റസ് (93) നിര്യാതനായി. സം സ്കാരം ഇന്നു 11ന് പട്ടകടവ് സെൻ്റ് ആൻഡ്രൂസ് പള്ളി സെമിത്തരിയിൽ.

ഭാര്യ: പരേതയായ ആഗ്നസ് ടൈറ്റസ്, മക്കൾ: ടി .കെ.സുരേഷ് (കുവൈത്ത്‌), തിലകൻ മാത്യു, പരേതയായ ടി.കെ.സാറാമ്മ. മരുമക്കൾ: സി.എം. അജി (ജിഎച്ച്എസ്, തേവലക്കര), സീമ ജയിംസ്.

Advertisement