ചെമ്പൂര് കാഞ്ചിയോട് വീട്ടിൽ സ്റ്റീഫൻ ടി നിര്യാതനായി

Advertisement

ഒറ്റശ്ശേഖരമംഗലം. ചെമ്പൂര് കാഞ്ചിയോട് വീട്ടിൽ സ്റ്റീഫൻ.ടി (75)നിര്യാതനായി.സംസ്ക്കാരം ഇന്ന് (25-12-2023) ഉച്ചയ്ക്കു ഒരു മണിക്ക് പുനലൂർ പ്ലാച്ചേരി ഐ.പി.സി.ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ശാരദ. മക്കൾ: ഷാജി,സജി,ഷൈറ്റസ്,ഷൈനി,ഷീജ.മരുമക്കൾ: സന്ധ്യ,മിനി,രജനി,വിക്ടർ,പ്രസാദ്. ആകാശവാണിയിൽ അനൗൺസറായിരുന്ന കാഞ്ചിയോട് ജയൻ്റെ മൂത്ത സഹോദരനാണ്.

Advertisement