ചങ്ങൻകുളങ്ങര വിശ്വഭവനത്തിൽ വിമുക്തഭടൻ വിശ്വനാഥൻ നായർ നിര്യാതനായി

Advertisement

ഓച്ചിറ: ചങ്ങൻകുളങ്ങര വിശ്വ ഭവനത്തിൽ വിമുക്തഭടൻ വിശ്വനാഥൻ നായർ (75) നിര്യാതനായി. ഭാര്യ പരേതയായ ജഗദമ്മ . മക്കൾ. ഷീജ ശ്രീകുമാർ , ബിജി കൃഷ്ണകുമാർ . മരുമക്കൾ: ശ്രീകുമാർ , കൃഷ്ണകുമാർ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3 ന് സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്

Advertisement