മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ടുപേർ കൊല്ലപ്പെട്ടു

Advertisement

ഇംഫാല്‍. മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ടുപേർ കൊല്ലപ്പെട്ടു. ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം.
കംങ്പോക്പി, ഇംഫാല്‍ വെസ്റ്റ്ജില്ലകളുടെ അതിർത്തിയിലാണ് സംഘർഷം. രണ്ടുപേരെ കാണാനില്ല. മേഖലയിൽ കൂടുതൽ സുരക്ഷാ വിന്യാസം നടത്തിയതായി സർക്കാർ. അസ്വസ്ഥതകൾ ഉണ്ടാക്കുന്ന സമൂഹമാധ്യമ പ്രചരണങ്ങൾക്ക് എതിരെ നടപടികൾക്കും നിർദ്ദേശം

file picture

Advertisement