നടന്‍ വിജയ് ആന്റണിയുടെ മകള്‍ മരിച്ച നിലയില്‍

Advertisement

തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീര (16) മരിച്ച നിലയില്‍. ചെന്നൈയിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here