Home News Local ലോക നാടകദിനമായ മാർച്ച് 27ന് കരുനാഗപ്പള്ളിയിൽ ലോക നാടക ദിന സദസ്സ് സംഘടിപ്പിക്കുന്നു

ലോക നാടകദിനമായ മാർച്ച് 27ന് കരുനാഗപ്പള്ളിയിൽ ലോക നാടക ദിന സദസ്സ് സംഘടിപ്പിക്കുന്നു

Advertisement

കരുനാഗപ്പള്ളി. ലോക നാടക ദിനമായ മാർച്ച് 27ന് നൂറിൽപരം നാടക കലാകാരന്മാർ പങ്കെടുക്കുന്ന ലോക നാടകദിന സദസ്സ് കരുനാഗപ്പള്ളിയിൽ ടൗൺ ക്ലബ്ബിൽ രാവിലെ 10 മണിക്ക് സിനിമ താരം സലിംകുമാർ ഉദ്ഘാടനം ചെയ്യും.

നൂറിൽപരം നാടക കലാകാരന്മാർ ഒത്തുകൂടുന്ന നാടക സദസ്സിൽ നാടക കലാകാരന്മാരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി നിയമസഭയിൽ ഉജ്ജ്വലമായി പോരാടിയ നാടക കലാകാരനും നാടക പ്രവർത്തകനും നാടക കുടുംബാംഗവുമായ സി ആർ മഹേഷിന് ആദരവ് നൽകും.

also read:

നാടക പ്രവർത്തകൻ പ്രമോദ് വെളിയനാട്,നാടക രചയിതാവ് രാജേഷ് ഇരുളം സംവിധായകൻ ഹേമന്തകുമാർ അഭിനേതാവും സംവിധായകനുമായ പയ്യന്നൂർ മുരളി പ്രസിദ്ധ നാടക നടി ഉഷ ഉദയൻ തുടങ്ങി നൂറിൽപരം കലാകാരന്മാർ പങ്കെടുക്കുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here