മനുഷ്യരാൽ പരിണമിക്കപ്പെട്ട ദൈവങ്ങളുടെ നിസ്സഹായത,ശാസ്താംകോട്ട ഡി.ബി കോളേജിൽ മാടൻ മോക്ഷം അരങ്ങേറുന്നു

ശാസ്താംകോട്ട.നാടകക്കളരിയിലൂടെ മലയാള നാടകവേദിക്ക് നവീനഭാവുകത്വം നൽകിയ ശാസ്താംകോട്ട ഡി.ബി കോളേജിൽ 28നും 29നും മാടൻ മോക്ഷം അരങ്ങേറുന്നു. ആലപ്പുഴ മരുതം തീയേറ്റർ അവതരിപ്പിക്കുന്ന നാടകം കുന്നത്തൂരിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറ സാനിധ്യമായ ഇടം ശാസ്താംകോട്ടയാണ് സംഘടിപ്പിക്കുന്നത്. സർവശക്തനായ ദൈവത്തെക്കാൾ വലുതാണ് ആരാധനാ സംബന്ധമായ കീഴ് വഴക്കങ്ങൾ, കീഴ് വഴക്കങ്ങൾ തീരുമാനിക്കാനുള്ള അവകാശം നിശ്ചയിക്കുന്നത് ഒരു കൂട്ടം മനുഷ്യരാണ്. സാധാരണ മനുഷ്യരല്ല, പൗരോഹിത്യത്തിന്റെ അധികാരസ്ഥാങ്ങളിൽ നിലയുറപ്പിച്ചവ. അവർ നിർമ്മിച്ചെടുത്ത കീഴ് വഴക്കങ്ങളാണ് ദൈവങ്ങളെ നാല് ചുമരുകൾക്കുള്ളിൽ ചലനം നഷ്ടപ്പെട്ട … Continue reading മനുഷ്യരാൽ പരിണമിക്കപ്പെട്ട ദൈവങ്ങളുടെ നിസ്സഹായത,ശാസ്താംകോട്ട ഡി.ബി കോളേജിൽ മാടൻ മോക്ഷം അരങ്ങേറുന്നു