Home News Local അലുവ അതുൽ വധക്കേസ്, പ്രതികളെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

അലുവ അതുൽ വധക്കേസ്, പ്രതികളെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

Advertisement

കരുനാഗപ്പള്ളി: അലുവ അതുൽ വധക്കേസിൽ പ്രതികളെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകാൻ കോടതിവിധി. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് മിഥുൻ എ സതീഷാണ് വിധി പ്രഖ്യാപിച്ചത്. വലിയ പോലീസ്ബന്ത വസിലാണ് 10 പ്രതികളെയും കോടതിയിൽ ഹാജരാക്കിയത്.


കരുനാഗപ്പള്ളി Acp ജോണിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. തിരുവനന്തപുരം ജയിലിൽ നിന്നും പോലീസ് വാഹനത്തിലെത്തിച്ച 10 പ്രതികളെയും വൈദ്യ പരിശോധനക്ക് ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.. പ്രതികളെ കാണാൻ പൊതുജനങ്ങളും തടിച്ച് കൂടി . അര മണിക്കൂർ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് വിധിപ്രസ്താവിച്ചത്.

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here