കുരുക്കഴിഞ്ഞു,കോവൂര്‍ കുഞ്ഞുമോന്‍റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു

ശാസ്താംകോട്ട.കോവൂര്‍ കുഞ്ഞുമോന്‍റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ ഒരു പത്രിക പിന്‍വലിച്ചതായി അറിയിക്കുകയും സ്വതന്ത്രനായി നല്‍കിയ പത്രിക വരണാധികാരി അംഗീകരിക്കുകയും ചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി ലെനിനിസ്റ്റ് അംഗം എന്ന രീതിയിലും സ്വതന്ത്രന്‍ എന്ന രീതിയിലും രണ്ടുപത്രികകള്‍ നല്‍കിയത് അംഗീകരിക്കാനാവില്ല എന്നതാണ് യുഡിഎഫ് ഉയര്‍ത്തിയ വാദം. രണ്ടു പത്രികയിലും രണ്ടു തരത്തിലാണ് വിവരങ്ങള്‍ എന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് രജിസ്ട്രേഷന്‍ ഇല്ല എന്നും ഇവര്‍ വാദിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് സംസ്ഥാന … Continue reading കുരുക്കഴിഞ്ഞു,കോവൂര്‍ കുഞ്ഞുമോന്‍റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു