NewsLocal സിഡിഎസ് തിരഞ്ഞെടുപ്പ് 20ന് February 19, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. ജില്ലയിലെ 74 സിഡിഎസ്‌കളിലാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 21നാണ് പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ. Advertisement