Home News Local അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്ക്കാര സമർപ്പണം എം.പി NK പ്രേമചന്ദ്രൻ...

അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്ക്കാര സമർപ്പണം എം.പി NK പ്രേമചന്ദ്രൻ നിർവ്വഹിച്ചു

Advertisement

ശാസ്താംകോട്ട.അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്ക്കാര സമർപ്പണം എം.പി NK പ്രേമചന്ദ്രൻ നിർവ്വഹിച്ചു. പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കോവൂർ കുഞ്ഞുമോൻ MLA ഉദ്ഘാടനം ചെയ്തു

. CR മഹേഷ് MLA മുഖ്യപ്രഭാഷണം നടത്തി. പി.കെ അനിൽകുമാർ, മണക്കാല ഗോപാലകൃഷ്ണൻ ആയിഷ ആനടിയിൽ, രജനി സുനിൽ, വി.എൻ സദാശിവൻപിളള കെ.ജി അജിത്. രാഖി പ്രവീൺ നിഷ സന്തോഷ് കെ. സുരേഷ് കുമാർ, കെ.വി തോമസ് ജയരാജ് KS എന്നിവർ ആശംസകൾ നേർന്നു. ഫെഡറേഷൻ ട്രഷറർ പി.എ ജോർജ് കൃതഞ്ജതരേഖപ്പെടുത്തി

Advertisement