തലയിണക്കാവ് ശിവപാർവ്വതീക്ഷേത്രത്തിൽ ധനുമാസ തിരുവാതിര ഉൽസവം ഇന്ന്

Advertisement

പടിഞ്ഞാറേ കല്ലട. തലയിണക്കാവ് ശിവപാർവ്വതീക്ഷേത്രത്തിൽ ധനുമാസ തിരുവാതിര ഉൽസവം ഇന്ന് വൈകിട്ട് നടക്കും. രാവിലെ മുതൽ വിശേഷപൂജകൾ, വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പൂമൂടൽ ചടങ്ങ് ഉണ്ടായിരിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here