താഴ്‌വാരം റോഡ് നാടിന് സമർപ്പിച്ചു

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കണത്താർ കുന്നം വാർഡിൽ 31 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച താഴ് വാരം  റോഡിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
വൈ ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ലൈലാ സമദ്,കല്ലട ഗിരിഷ്,കാരാളി വൈ.എ സമദ്,ഉല്ലാസ് കോവൂർ,കടപുഴ മാധവൻ പിള്ള,തൃദീപ് കുമാർ,സുനിൽ കോയിക്കടവിൽ,ഗിരീഷ് ഉത്രാടം,ഷാഹുൽ ഹമീദ്,വിഷ്ണു കുന്നുത്തറ,അരവിന്ദാക്ഷൻ പിള്ള,ജയൻ കുന്നേൽ,
ജോൺ പോൾസ്റ്റഫ്,സൈഫുദിൻ എരുത്തിലുവിള,രത്നാകരൻ പടന്നയിൽ,ഡാർവിൻ,ഉണ്ണികൃഷ്ണൻ, അംബുജാക്ഷിയമ്മ,ഗോമതി കടുക്കര,റജില,സജി നഷാജി, ഫിലിപ്പോസ്,രവിചന്ദ്രൻ ഹരിചന്ദനം തുടങ്ങിയവർ സംസാരിച്ചു.

Advertisement