ലോക്‌സഭ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരെ വിന്യസിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സുഗമനടത്തിപ്പിനായി ജില്ലയില്‍ പ്രാഥമികതല ഉദ്യോഗസ്ഥവിന്യാസം  നടത്തിയതായി ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാകലക്ടര്‍ എന്‍ ദേവിദാസ്.  സുപ്രധാന ജോലികള്‍ നിര്‍വഹിക്കുന്നതിനുള്ള നോഡല്‍ഓഫീസര്‍മാരെയാണ്  ചുമതലകള്‍ നല്‍കി നിയോഗിച്ചതെന്നും വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെയും വഹിക്കുന്ന ചുമതലകളുടെയും വിവരങ്ങള്‍ ചുവടെ:
മനുഷ്യവിഭവശേഷിവിന്യാസം:  സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ – എ. തുളസീധരന്‍ പിള്ള ,  ഉദ്യോഗസ്ഥതലപരിശീലനം: എല്‍ എസ് ജി ഡി- ജോയിന്റ് ഡയറക്ടര്‍, സജു ഡി,  തിരഞ്ഞെടുപ്പ് ഉപകരണങ്ങളുടെയും അവശ്യവസ്തുക്കളുടെയും ക്രമീകരണം: ജില്ലാ പഞ്ചായത്ത്  സെക്രട്ടറി- വിജയകുമാര്‍ വൈ,  ഗതാഗതം:  റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍- ജയേഷ് കുമാര്‍ എം കെ, സൈബര്‍ സുരക്ഷ/ഐ റ്റി: ജില്ലാ ഇന്‍ഫോമാറ്റിക്സ്  ഓഫീസര്‍- ജിജി ജോര്‍ജ്ജ്, കമ്പ്യൂട്ടര്‍വത്കരണം/വിവരവിന്യസം/വെബ്പ്രക്ഷേപണം : ഐ ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍- ജിതിന്‍ രാജു,  സ്വീപ്പ്: കില ഡയറക്ടര്‍- സുദേശന്‍ വി, സുരക്ഷാകാര്യം/പെരുമാറ്റചട്ടം :  അഡീഷണല്‍ ഡിസ്ട്രിക്റ്റ്   മജിസ്ട്രേറ്റ്  – അനില്‍ സി എസ്, ഇ വി എം / വി വി പാറ്റ് :  സീനിയര്‍   സൂപ്രണ്ട്- ലിജി ജോര്‍ജ് , തിരഞ്ഞെടുപ്പ് ചിലവ്:  ഫിനാന്‍സ് ഓഫീസര്‍- ശ്രീജ ജി ആര്‍, ബാലറ്റ് പേപ്പര്‍:  മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍- ബേസില്‍ ജെ,  പോസ്റ്റല്‍ ബാലറ്റ് : ഹുസൂര്‍ ശിരസ്തദാര്‍- അനി ബി പി,  പി ഡബ്ല്യൂ ഡി/മുതിര്‍ന്ന പൗരര്‍/ ആബ്‌സെന്റീ വോട്ടര്‍ : സാമൂഹ്യനീതി ഓഫീസര്‍- എ കെ ഹരികുമാരന്‍നായര്‍,  ഇലക്‌ട്രോണികലി ജനറേറ്റഡ് പോസ്റ്റല്‍ ബാലറ്റ് : സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍- അബ്ദുള്‍ ഹലീം എം,  പോളിങ് ഉദ്യോഗസ്ഥവോട്ടിങ്: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍-   പ്രിന്‍സ് എസ്,  മാധ്യമങ്ങള്‍/വാര്‍ത്താവിതരണം/എം സി എം സി : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ – എല്‍ ഹേമന്ത്കുമാര്‍, ഇലക്ട്രല്‍ റോള്‍ :   സീനിയര്‍ സൂപ്രണ്ട്- ബൈജു സുധാകര്‍,  പരാതിപരിഹാരം/വോട്ടര്‍ ഹെല്‍പ്‌ലൈന്‍ : സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിപിന്‍കുമാര്‍ എം, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍: കില  അധ്യാപകന്‍ – ബാബുരാജ് കെ, ക്ഷേമകാര്യം: കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍,   അവശ്യസൗകര്യങ്ങളുടെ വിന്യാസം: പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍- ജ്യോതീന്ദ്രനാഥ്,  സ്‌ട്രോങ് റൂം/വോട്ടണ്ണെല്‍ ഹാള്‍:  സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ – സലിം എസ്,  ഹരിതചട്ടപാലനം/ മാലിന്യസംസ്‌കരണം: ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍- അനില്‍കുമാര്‍ കെ.

Advertisement