എൽഡിഎഫ് കുന്നത്തൂർ മണ്ഡലം കൺവെൻഷൻ

ശാസ്താംകോട്ട : എൽഡിഎഫ്
കുന്നത്തൂർ മണ്ഡലം കൺവെൻഷൻ ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് കുന്നത്തൂർ മണ്ഡലം പ്രസിഡന്റ്‌ എം.ശിവശങ്കരപിള്ള അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,കോവൂർ കുഞ്ഞുമോൻ എംഎൽഎ,കെ.ആർ ചന്ദ്രമോഹനൻ,ആർ.രാജേന്ദ്രൻ,
സിപിഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ,സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ ഗോപൻ,ഫാർമിങ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ,നേതാക്കളായ
ടി.ആർ ശങ്കരപിള്ള,പി.ബി സത്യദേവൻ,സി.ജി ഗോപുകൃഷ്ണൻ, എസ്.അനിൽ മാധവൻ പിള്ള,സി.കെ ഗോപി,ആർതർ ലോറൻസ്,വഴുതാനത്ത് ബാലചന്ദ്രൻ, സാബു ചക്കുവള്ളി,ആദിനാട് സെയ്നുദിൻ കുഞ്ഞു,സി.എൻ ശിവൻകുട്ടി,സ്ഥാനാർഥി സി.എ അരുൺ കുമാർ,ആർ.എസ് അനിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement