ശാസ്താംകോട്ട റെയില്‍വേസ്‌റ്റേഷനു സമീപം കഴിഞ്ഞദിവസം ട്രയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

Advertisement

ശാസ്താംകോട്ട. റെയില്‍വേസ്‌റ്റേഷനു സമീപം കഴിഞ്ഞദിവസം ട്രയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് പാട്ടുപുരയ്ക്കല്‍ സ്വദേശി അജികുമാര്‍ ആണ് മരിച്ചത്. പരേതനായ കരുണാകരന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ ആതിര. മക്കള്‍.ആതിര,അഭിദേവ്. കഴിഞ്ഞ രാത്രി ജനശതാബ്ദി എക്‌സ്പ്രസ് തട്ടിയാണ് മരണം. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

Advertisement