മജിസ്ട്രേറ്റ് കോടതികളില്‍ സ്പെഷ്യല്‍ സിറ്റിങ്

Advertisement

കൊല്ലം: പിഴ ഒടുക്കി തീര്‍ക്കാവുന്ന കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലേക്ക് ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിങ് നടത്തും. വിവരങ്ങള്‍ക്ക് അതത് മജിസ്ട്രേറ്റ് കോടതികളുമായി ബന്ധപ്പെടാം. അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളിലും അദാലത്ത് നടത്തും. വിവരങ്ങള്‍ക്ക്  താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസ് സെക്രട്ടറിമാരുടെ ഫോണ്‍: കൊല്ലം – 0474 2960984, 9895429584, കുന്നത്തൂര്‍ – 9447303220, കൊട്ടാരക്കര-8075670019, പത്തനാപുരം – 9846287276, കരുനാഗപ്പള്ളി -9446557589.

Advertisement