ആനന്ദഭൈരവി പ്രതിഭാപുരസ്കാരം കവി ഇഞ്ചക്കാട് ബാലചന്ദ്രന്

Advertisement

ശാസ്താംകോട്ട. ആനന്ദഭൈരവി ഫൈന്‍ ആര്‍ട്‌സ് ഓര്‍ക്കസ്ട്ര ഏര്‍പ്പെടുത്തിയ പ്രഥമ പ്രതിഭാ പുരസ്‌കാരത്തിന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ അര്‍ഹനായി.വിജയദശമി ദിനമായ 24ന് വൈകിട്ട് നാലിന് ശാസ്താംകോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഭാഷാ പണ്ഡിതനുമായ എഴുമറ്റൂര്‍ രാജരാജവര്‍മ്മ പുരസ്‌കാരം സമ്മാനിക്കും

Advertisement