കേരള വാട്ടർ അതോറിറ്റി ബോർഡ്‌ മെമ്പർ ഉഷാലയം ശിവരാജന്റെ മാതാവ് വലിയപാടം ഉഷാ സദനത്തിൽ കെ.കുഞ്ഞമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട, വലിയപാടം കോട്ടക്കുഴിമുക്ക് ഉഷാസദനത്തിൽ പരേതനായ റ്റി.ചെല്ലപ്പന്റെ ഭാര്യ കെ.കുഞ്ഞമ്മ(88) നിര്യാതയായി.സംസ്കാരം
വെള്ളിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.മക്കൾ:പരേതയായ
കോമളം,സരസ്വതി,വിലാസിനി,
ഉഷാലയം ശിവരാജൻ (കേരള കോൺഗ്രസ്‌ (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം,കേരള ദളിത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ്,കേരള വാട്ടർ അതോറിറ്റി ബോർഡ്‌ മെമ്പർ,പടിഞ്ഞാറെകല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും,നിലവിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ),ശിവാനന്ദൻ സി.(കേരള കോൺഗ്രസ്‌ (എം) നിയോജക മണ്ഡലം മണ്ഡലം ജനറൽ സെക്രട്ടറി),സി.ഉഷ (പടിഞ്ഞാറെ കല്ലട മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ,കേരള വനിതാ കോൺഗ്രസ്‌ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ).മരുമക്കൾ:
പരേതനായ കൃഷ്ണൻകുട്ടി,വിശ്വനാഥൻ.കെ,
ബാബു,രാജി,ശ്രീലത,ബിജു.

Advertisement