സി പി എം നേതാവ് അഡ്വ. പി ലാലാജി ബാബു നിര്യാതനായി

Advertisement

പുനലൂർ.അഖിലേന്ത്യാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (CITU) മുൻ അഖിലേന്ത്യ പ്രസിഡന്റും, സി.പിഎം മുൻ പുനലൂർ ഏരിയ സെക്രട്ടറിയുമായിരുന്ന അഡ്വ. പി.ലാലാജി ബാബു നിര്യാതനായി.

Advertisement