പാലക്കാട്. ചികിത്സാ പിഴവില്‍ കൈയ് നഷ്ടമായ വിനോദിനിക്ക് സർകാർ പൂർണസഹായം നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഴുവൻ ചികിത്സയും സൗജന്യമായി നൽകണം. സൗജന്യ വിദ്യാഭ്യാസം നൽകണം. 21 വയസ്സുവരെ ഇക്കാര്യം ഉറപ്പാക്കണം.
ALSO READ :
കൈമുറിച്ചത് ജോലി സാധ്യതയെ ബാധിക്കരുതെന്നും ജോലി ലഭിക്കുന്നതിന് തടസ്മകരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യവും സർക്കാർ ഉറപ്പാക്കണം. ചികിത്സകൾക്ക് ആശുപത്രികളിൽ SOP ഉറപ്പാക്കണം
മെഡിക്കൽ വീഴ്ച ഉണ്ടെന്നും പ്രഥമദൃഷ്ട ചികിത്സാപിഴവ് ഉണ്ടെന്ന് കോടതി വിലയിരുത്തി.


































