കോഴിക്കോട്. മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം.
മരക്കമ്പ് കയ്യിൽ കയറി ഉണ്ടായ മുറിവ് വൃത്തിയാക്കാതെ സ്റ്റിച്ച് ചെയ്തു.
കോട്ടൂർ സ്വദേശി സതീശൻ്റെ മുറിവിൽ നിന്ന് 2 തവണ മരത്തൊലി പുറത്തുവന്നു. മുറിവിൽ ശേഷിക്കുന്ന മരത്തൊലി എടുത്തുകളയാൻ
സ്വകാര്യ ആശുപത്രിയിൽ ഇന്ന് സതീശൻ്റെ ശസ്ത്രക്രിയ നടക്കും.


































