25.7 C
Kollam
Thursday 19th February, 2026 | 11:22:28 AM
Home News Breaking News വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം

Advertisement

കൊച്ചി. മാണിക്കമംഗലം തോട്ടകം സ്വദേശി അക്ഷയ് (30) ആണ് മരിച്ചത്.ടോറസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ഇന്നലെ രാത്രി 10 മണിയോടെ മറ്റൂർ ജംങ്ങ്ഷനിൽ വച്ചായിരുന്നു അപകടം.

ജനുവരി 5 നായിരുന്നു അക്ഷയുടെ വിവാഹം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here