Home News Breaking News ADGP എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്

ADGP എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്

Advertisement

തിരുവനന്തപുരം. ADGP എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്.പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്.

പരാതിക്കാരനായ അഡ്വ. പി നാഗരാജാണ് കത്തയച്ചത്. സർക്കാർ ഉദ്യോഗസ്ഥനെതിരായ തുടർനടപടിക്ക് പ്രോസിക്യൂഷൻ അനുമതി വേണം. നിയമപ്രകാരം 3 മാസത്തിനകം സർക്കാർ മറുപടി നൽകണം. വിജിലൻസ് അന്വേഷണം പക്ഷപാതപരമെന്ന് പരാതിക്കാരൻ

Advertisement