- തിരുവനന്തപുരം.നിയമസഭ തിരഞ്ഞെടുപ്പിന് കച്ചമുറുക്കി ബിജെപി. എ ക്ലാസ് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ റെഡി
- നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക്. പാലക്കാട് പിടിക്കാൻ ശോഭ സുരേന്ദ്രൻ
- പ്രശാന്ത് ശിവനും പാലക്കാട് പരിഗണനയിലുണ്ട്. കഴക്കൂട്ടത്ത വി. മുരളീധരനും കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസും
- തൃശൂരിൽ എം ടി രമേശിനെ മത്സരിപ്പിക്കാൻ നീക്കം. സമ്മതം മൂളാതെ രമേശ്
- വട്ടിയൂർക്കാവിൽ ആദ്യപേര് ആർ. ശ്രീലേഖ. ശോഭ സുരേന്ദ്രനും നടൻ കൃഷ്ണകുമാറും വട്ടിയൂർക്കാവിലെ പട്ടികയിൽ
- സി. കൃഷ്ണകുമാറിന് മലമ്പുഴ. തിരുവല്ലയിൽ ഊഴം അനൂപ് ആന്റണിക്ക്
- ആറന്മുളയിൽ കുമ്മനം രാജശേഖരൻ. ഷോൺ ജോർജിന്റെ കന്നിയങ്കം പാലായിൽ. ബി ഗോപാലകൃഷ്ണൻ കൊടുങ്ങല്ലൂരിൽ
- കോർകമിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും മത്സരിക്കും. പട്ടികയിൽ ഇടം പിടിക്കാതെ പത്മജ വേണുഗോപാൽ
- ആകെ പരിഗണിക്കുന്നത് വട്ടിയൂർക്കാവിൽ മാത്രം. ആദ്യ ഘട്ട പട്ടികയിൽ മുപ്പതുപേർ
- പട്ടിക അനുമതിക്കായി കേന്ദ്രനേതൃത്വത്തിന് ഉടൻ അയക്കും. നേതാക്കളിൽ ഭൂരിഭാഗവും മണ്ഡലങ്ങളിൽ സജീവം
Home News Breaking News നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ, കെ സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക്, ബിജെപി സ്ഥാനാര്‍ഥിപട്ടിക ഇങ്ങനെ
































