Home News Breaking News ചിത്രാജ്ഞലി സ്റ്റുഡിയോയിൽ തീ പിടുത്തം

ചിത്രാജ്ഞലി സ്റ്റുഡിയോയിൽ തീ പിടുത്തം

Advertisement

തിരുവനന്തപുരം. ചിത്രാജ്ഞലി സ്റ്റുഡിയോയിൽ തീ പിടുത്തം.ഗ്രൗണ്ട് ഫ്ലോറിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 6.30 ടെയാണ് സംഭവം. മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ചാക്ക വിഴിഞ്ഞം അഗ്നിശമനസേന അംഗങ്ങളാണ് തീയണയ്ക്കൽ ശ്രമം തുടരുന്നത്.

താഴത്തെ നിലയിൽ ആയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട് എന്ന് അഗ്നിശമനസേന അറിയിച്ചു. കേരളാ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ കീഴിലുള്ളതാണ് ചിത്രാഞ്ജലി സ്റ്റുഡിയോ

Advertisement