Home News Breaking News പോലീസുകാരനെ പ്രതി കടിച്ച് പരിക്കേൽപ്പിച്ചു

പോലീസുകാരനെ പ്രതി കടിച്ച് പരിക്കേൽപ്പിച്ചു

Advertisement


കായംകുളം. മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ചു


കണ്ടല്ലൂർ പറവൂർ ജംഗ്ഷനിൽ നിന്നാണ് അഖിൽ, അഖിലേഷ് എന്നിവരെ കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്

കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സിപിഒ ഗോപകുമാറിന്റെ കാലിൽ അഖിൽ കടിച്ചത്

പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement