തിരുവനന്തപുരം.കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം
കൊടകര എംബിഎ കോളേജിൽ നിന്ന് ടൂർ പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്
നിരവധി കുട്ടികൾക്ക് പരിക്ക്
അഞ്ചു കുട്ടികളുടെ നിലഗുരുതരം
40 ഓളം കുട്ടികളും അധ്യാപകരും ബസ്സിൽ ഉണ്ടായിരുന്നു
തൃശ്ശൂർ സഹൃദയ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ ആണ് ബസ്സിൽ ഉണ്ടായിരുന്നത്
വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോവുകയായിരുന്നു കുട്ടികൾ
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം








































