ഭയമാണ് കേരളത്തിലെ സാംസ്കാരിക രംഗത്തെ നയിക്കുന്നത്, ജോയ്മാത്യു

കൊച്ചി. ഭയമാണ് കേരളത്തിലെ സാംസ്കാരിക രംഗത്തെ നയിക്കുന്നനെന്ന് നടന്‍ ജോയ്മാത്യു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ടി പി കേസ് പ്രതിഫലിക്കണം .കേരളത്തിലെ പോരാളി സ്ത്രീയാണ്‌ കെ.കെ രമ. കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കണം

എതിർക്കുന്നവനെ ഇല്ലാതാക്കുന്നതാണ് സംസ്കാരിക രംഗത്തും നടക്കുന്നത്. സാംസ്കാരിക കേരളത്തിൽ വിമർശിച്ചാൽ, വടക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിലേതുപോലെ ഊരുവിലക്ക് ഉണ്ടാകും. ഭയമാണ് സാംസ്കാരിക രംഗത്തെ നയിക്കുന്നത്. മാർക്സിസ്റ്റ്‌ പാർട്ടി അടഞ്ഞ പുസ്തകമായി മാറി

Advertisement