തിരുവനന്തപുരത്ത് നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി

Advertisement

തിരുവനന്തപുരം: നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി.

നാലാഞ്ചിറ കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്

രാവിലെ ആറ് മണിക്ക് ശേഷമായിരുന്നു കുട്ടിയെ കാണാതായത്. പരിശോധന നടക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

Advertisement