ഇടുക്കി. ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറക്കൽ ഷീലയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസി ശശി ഷീലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 60% ലെറെ പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
Advertisement