ആരോഗ്യപ്രവർത്തകരുടെ വേഷത്തിൽ ഇസ്രയേല്‍ ആക്രമണം

Advertisement

വെസ്റ്റ് ബാങ്ക്.ആരോഗ്യപ്രവർത്തകരുടെ വേഷത്തിൽ ആക്രമണം.വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലെ ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം . കമാൻഡോ ഓപ്പറേഷൻ ഇബ്ൻ സിന ആശുപത്രിയിൽ

ഇസ്രയേൽ സേനയുടെ ആക്രമണം, ആരോഗ്യപ്രവർത്തകരുടെയും, സ്ത്രീകളുടെയും വേഷത്തിലെത്തി മൂന്ന് പലസ്തീനീകൾ കൊല്ലപ്പെട്ടു. യുദ്ധക്കുറ്റമാണെന്നും, ഇസ്രയേലിനെതിരെ രാജ്യാന്തര സമൂഹം രംഗത്തിറങ്ങണമെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു.

Advertisement