ECIL ല്‍ ജോലി നേടാന്‍ അവസരം

Advertisement

ECIL റിക്രൂട്ട്‌മെന്റ് 2024: പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ ECIL ല്‍ ജോലി നേടാന്‍ അവസരം. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റെഡ് ഇപ്പോള്‍ Graduate Engineering Apprentices (GEA), Diploma/Technician apprentices (TA) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധഡിഗ്രി , ഡിപ്ലോമ ഉള്ളവര്‍ക്ക് Graduate Engineering Apprentices (GEA), Diploma/Technician apprentices (TA) പോസ്റ്റുകളിലായി മൊത്തം 363 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 5 മുതല്‍ 2023 ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.

ECIL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റെഡ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Apprentices Training
Advt No N/A
തസ്തികയുടെ പേര് Graduate Engineering Apprentices (GEA), Diploma/Technician apprentices (TA)
ഒഴിവുകളുടെ എണ്ണം 363
Job Location All Over Hyderabad
ജോലിയുടെ ശമ്പളം Rs.8,000 – 9,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഡിസംബര്‍ 5
അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 15
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.ecil.co.in/

Advertisement