ശാസ്താംകോട്ട. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജില്‍ മലയാള വിഭാഗവും പൂര്‍വവിദ്യാര്‍ഥി സംഘടനയും ചേര്‍ന്ന സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനം ആര്‍ട്ടോറിയത്തിന്‍റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ.കെഎസ് അനില്‍കുമാര്‍ ഇന്ന് രാവിലെ പത്തിന് നിര്‍വഹിക്കും.
ആര്‍ട്ടോറിയം ചെയര്‍മാന്‍ കെ വി രാമാനുജന്‍ തമ്പി അധ്യക്ഷത വഹിക്കും. ചിത്രരചന, ഫൊട്ടൊഗ്രഫി അടിക്കുറിപ്പ് മല്‍സരമാണ് ആകര്‍ഷണം.
ALSO READ :




































